മുഴ മാറി
എന്റെ കൊച്ചുമകൾ ഷൈ ജയ്ക്ക് ഭയങ്കരമായ തൊണ്ടവേദനയും തൊണ്ടയിലും തലയിലും മുഴകളും ഉണ്ടായിരുന്നു . നന്മ ഗോസ്പൽ മിനിസ്ട്രീസിൽ വിളിച്ചു അവ മാറാനായി പ്രാർത്ഥിക്കുകയും ഇവിടെ നിന്ന് ലഭിച്ച പ്രാർത്ഥിച്ച എണ്ണ ഇടുകയും ചെയ്തു. ആ മുഴകൾ മാറി; ദൈവം അവൾക്കു പൂർണ്ണ സൗഖ്യം നൽകി.
അതുപോലെ തന്നെ എന്റെ കൊച്ചുമകൻ ലൈബുവിന്റെ കാൽ മുട്ടിൽ ഒരു മുഴ ഉണ്ടായിരുന്നു. പ്രാർത്ഥിച്ച എണ്ണ ഇടുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി യാതൊരു ചികിത്സയും ചെയ്യാതെ തന്നെ പൂർണ്ണ സൗഖ്യം ലഭിച്ചു. ദൈവത്തിനു നന്ദി.

സുകുമാരി,
ചെമ്പഴന്തി.